എപ്പോഴന്നറിയില്ല, എവിടെവെച്ചന്നറിയില്ല അവന് എത്തും എന്നെ തേടി ഈ നാള് വഴികളില്‍ ഞാന്‍ നേടിയതല്ലാം ഇവിടെ ഉപേക്ഷിച്ചു കൊണ്ടു ഞാന്‍ പോവും അവന് വരും നാള്. അവനു ജാതിയില്ല, മതമ്മില്ല, സമൂദായമ്മില്ല, അവനു മരണവ്വുമ്മില്ലാ....
ഇന്നലെകളേ നാം മറക്കുന്നുവെങ്കില്‍ നാം നമ്മേ തന്നെ മറക്കുന്നു. ഇന്നലെകളിലെ ഓര്‍മ്മകള്‍ ഇലാതവരാരുമ്മില്ലന്നതുമോര്ക്കണം എന്നല്‍ സഹച്ചര്യം നമ്മേ ഇന്നലകളേ മറവിപ്പിക്കുന്നു.....