Wednesday, January 20, 2010

ഒ.എൻ.വി. കുറുപ്പ്

















വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം.

ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകൾ, മയിൽ‌പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങൾ, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാർങ്ഗക പക്ഷികൾ, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങൾ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികൾ, കവിതയിലെ സമാന്തര രേഖകൾ, എഴുത്തച്ഛൻ എന്നീ പഠനങ്ങളും ഒ. എൻ. വി മലയാളത്തിനു നൽകിയിട്ടുണ്ട്.

നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവയ്ക്കും തന്റേതായ സംഭാവന നൽകാൻ അദ്ദേഹത്തിനു കഴിയുന്നു.

കൃതികൾ

No comments:

Post a Comment