ഒരോമനക്കുഞ്ഞിന്‍ മനം
എത്ര മൃദുലം, അതെത്ര ലളിതം
അവന്‍ വളരുമ്പോഴുള്ള ചിന്തകള്‍
എത്ര ദയനീയം, അതെത്ര മനോഹരം
എങ്കില്‍ അവന്‍ വളര്‍ന്നാലോ, അവനി-
ലുള്ള ജീവിതം എത്ര സുന്ദരം.
മറക്കില്ല നം ആ ജീവിതം
മറക്കാന്‍ കഴിയില്ല നമുക്കാ ജീവിതം.
ആ സുന്ദര മധുര ജീവിതം
ഇനി മറന്നാലോ അവനൊരു മനുഷ്യനുമല്ല.
ആ ഓര്‍മ്മകള്‍ നാം
ജീവിതം മുഴുവന്‍ സ്മരിക്കും
ആ ജീവിതം നാം അങ്ങിനെ
ആനന്ദത്താല്‍ നിറയ്ക്കും.
ആ സുഹൃത്തുക്കള്‍, ആ വിഥികള്‍
ആ കൊലുസ്സിന്‍ ഓളങ്ങള്‍, ആ കാലത്തിന്‍ വര്‍ണ്ണങ്ങള്‍.
മറക്കില്ല നാം ഒരിക്കലും ആ
ബാല്യകാലം ആ കലാലയ ജിവിതം
മുഹ്സിന്‍ വെളിയങ്കോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment