
ഏകാന്തമായ് ഞാന്‍ നിദ്രയിലാണ്ട
നിമിഷങ്ങളില്‍ നീ എന്നിലേക്കു വന്നു
ഹൃദയമെനിക്കായ് തന്നു നീ......
ഇടതൂര്‍ന്നൊരീ കടലോരത്തില്‍
നിന്നെയും തേടിയലഞ്ഞ എന്‍
ഹൃദയത്തില്‍ നിന്‍ മൂക ചിത്രം
മാത്രം തെളിഞ്ഞില്ല.
ഇനിയും നിന്‍ മൂകചിത്രത്തിനായ്
എന്‍ ഹൃദയം വീണ്ടുമൊരു
മോഹപക്ഷിയായ് പറന്നകലുമോ?...........
മുഹ്സിന്‍ വെളിയങ്കോട്
No comments:
Post a Comment