മഞ്ഞ് പൊഴിയുന്ന രാവില്‍
ഒരു കാറ്റെങ്ങോ എന്നെ തഴുകിപോയ്
ആ തഴുകലില്‍ ഞാന്‍ കണ്ടു
കാറ്റിന്‍ സ്നേഹഭാവം
രാത്രി പൊഴിയുന്ന നക്ഷത്രങ്ങള്‍ പോലെ
കാറ്റെന്നെ നോക്കി ചിരിക്കുന്നു
ഒരു നിമിഷ മാത്രയില്‍
പോയ് മറഞ്ഞവരെങ്ങോ
ഇനിയെന്നവ്വള്‍
വരുമെന്നറിയാതെ ഞാന്‍
നില്‍ക്കയായ്
Subscribe to:
Post Comments (Atom)
No comments:
Post a Comment